Times Kerala

പ​മ്പി​ൽ​ നി​ന്ന്​ പെ​ട്രോ​ള്‍ അ​ടി​ക്ക​വേ ബൈ​ക്കി​ന് തീപിടിച്ചു

 
പ​മ്പി​ൽ​ നി​ന്ന്​ പെ​ട്രോ​ള്‍ അ​ടി​ക്ക​വേ ബൈ​ക്കി​ന് തീപിടിച്ചു

കോ​ഴി​ക്കോ​ട്: പ​മ്പി​ൽ​ നി​ന്ന്​ പെ​ട്രോ​ള്‍ അ​ടി​ക്ക​വേ ബൈ​ക്കി​ന് തീ​പി​ടിച്ചു.കോ​വൂ​ര്‍ പെ​ട്രോ​ള്‍ പ​മ്പി​ല്‍ ശ​നി​യാ​ഴ്​​ച രാ​വി​ലെ ആ​റ​ര​യോ​ടെ​യാ​ണ് സം​ഭ​വം. ചേ​വാ​യൂ​ര്‍ സ്വ​ദേ​ശി വി​ശാ​ഖിന്റെ​ ബൈ​ക്കാ​ണ്​ ക​ത്തി​ന​ശി​ച്ച​ത്.അ​പ​ക​ട​ത്തി​ൽ പെ​ള്ള​ലേ​റ്റ വൈശാഖിനെ മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Related Topics

Share this story