Times Kerala

നടിയെ ആക്രമിച്ച കേസ്: വിചാരണ പൂർത്തിയാക്കാൻ ആറു മാസം കൂടി വേണമെന്ന് ജഡ്ജി

 
നടിയെ ആക്രമിച്ച കേസ്: വിചാരണ പൂർത്തിയാക്കാൻ ആറു മാസം കൂടി വേണമെന്ന് ജഡ്ജി

ന്യൂ​ഡ​ല്‍​ഹി: ന​ടി​യെ കാറിൽ കടത്തിക്കൊണ്ടു പോയി ആ​ക്ര​മി​ച്ച കേ​സി​ലെ വി​ചാ​ര​ണ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ആ​റ് മാ​സ​ത്തെ സ​മ​യം കൂടി അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ത്യേ​ക കോ​ട​തി ജ​ഡ്ജി സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചു. അ​പേ​ക്ഷ തി​ങ്ക​ളാ​ഴ്ച ജ​സ്റ്റി​സ് എ.​എം. ഖാ​ന്‍​വി​ല്‍​ക്ക​ര്‍ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് പ​രി​ഗ​ണി​ക്കും. വി​ചാ​ര​ണ കോ​ട​തി​യി​ലെ ന​ട​പ​ടി​ക​ള്‍ ഫെ​ബ്രു​വ​രി ആ​ദ്യം പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ്.

Related Topics

Share this story