Times Kerala

ബിജെപിപ്രകടന പത്രികയിൽ ദേവസ്വം ബോർഡ് പരിഷ്‌കരണ വിഷയത്തിന് പ്രധാന പരിഗണന നൽകും ; കുമ്മനം രാജശേഖരൻ

 
ബിജെപിപ്രകടന പത്രികയിൽ ദേവസ്വം ബോർഡ് പരിഷ്‌കരണ വിഷയത്തിന് പ്രധാന പരിഗണന നൽകും ; കുമ്മനം രാജശേഖരൻ

തിരുവനന്തപുരം :  ബിജെപിപ്രകടന പത്രികയിൽ ശബരിമല വിഷയത്തിന് പ്രധാന പരിഗണനയെന്ന് വെളിപ്പെടുത്തി  കുമ്മനം രാജശേഖരൻ.

ദേവസ്വം ബോർഡ് പരിഷ്‌കരണം പ്രധാന പ്രചരണ വിഷയമാക്കുമെന്നും അദ്ദേഹം അറിയിച്ചു . ലൗ ജിഹാദ് നിരോധനനിയമം കൊണ്ടുവരുമെന്നും കുമ്മനം അറിയിച്ചു .

ബിജെപിക്കെതിരെ കേരളത്തിൽ കോൺഗ്രസ് സിപിഐഎം സഖ്യമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

Related Topics

Share this story