Times Kerala

പി എസ് സി ഉദ്യോഗാർഥികളുമായുള്ള സർക്കാരിന്റെ ചർച്ച ഇന്ന് നടക്കും

 
പി എസ് സി ഉദ്യോഗാർഥികളുമായുള്ള സർക്കാരിന്റെ ചർച്ച ഇന്ന് നടക്കും

തിരുവനന്തപുരം :നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പി എസ് സി ഉദ്യോഗാർഥികളുമായുള്ള സർക്കാരിന്റെ ചർച്ച ഇന്ന് നടക്കും .മന്ത്രി എ കെ ബാലനുമായുള്ള ചർച്ചയിൽ അനുകൂലമായ നടപടി കൈക്കൊള്ളുമെന്ന് വിശ്വാസത്തിലാണ് ഉദ്യോഗാർഥികൾ .തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നതിനാൽ സർക്കാർ എടുക്കുന്ന തീരുമാനം സുപ്രധാനമാകുമെന്നത് സുനിശ്ചിതം .

Related Topics

Share this story