Times Kerala

മാർച്ചിലും കിസാൻ മഹാപഞ്ചായത്തുകൾ സംഘടിപ്പിക്കാൻ ഒരുങ്ങി കർഷക സംഘടനകൾ 

 
മാർച്ചിലും കിസാൻ മഹാപഞ്ചായത്തുകൾ സംഘടിപ്പിക്കാൻ ഒരുങ്ങി കർഷക സംഘടനകൾ 

ന്യൂഡൽഹി :മാർച്ചിലും കിസാൻ മഹാപഞ്ചായത്തുകൾ സംഘടിപ്പിക്കാൻ ഒരുങ്ങി കർഷക സംഘടനകൾ .ഡൽഹി അതിർത്തികളിലെ പ്രക്ഷോഭം 95 -ആം  ദിവസത്തിലേക്ക് കടന്നു .മീററ്റിൽ ഇന്ന് സംഘടിപ്പിക്കുന്ന കർഷക മഹാ കൂട്ടായ്‌മയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പങ്കെടുക്കും .

കിസാൻ മഹാപഞ്ചായത്തുകൾക്ക് പുറമെ കൂടുതൽ സമരപരിപാടികൾ ആസൂത്രണം ചെയ്യാനുള്ള നീക്കത്തിലാണ് കർഷക സംഘടനകൾ .വിളവെടുപ്പ് സമയം ആയതിനാൽ അത് അനുസരിച്ചാണ് സമരപരിപാടികൾ നടത്തുക .

Related Topics

Share this story