Times Kerala

രാജ്യത്ത് രണ്ടാം ഘട്ട കോവിഡ് വാക്‌സിനേഷൻ നാളെ മുതൽ

 
രാജ്യത്ത് രണ്ടാം ഘട്ട കോവിഡ് വാക്‌സിനേഷൻ നാളെ മുതൽ

ന്യൂഡൽഹി :രാജ്യത്ത് രണ്ടാം ഘട്ട കോവിഡ് വാക്‌സിനേഷൻ നാളെ മുതൽ .60 വയസ്സിനു മുകളിൽ ഉള്ളവർക്കും 45 വയസ്സിനു മുകളിൽ മറ്റു രോഗമുള്ളവർക്കുമാണ് വാക്‌സിൻ നൽകുക .കോവിൻ എന്ന സർക്കാർ പോർട്ടലിൽ രജിസ്റ്റർ ചെയ്തവർക്കാണ് വാക്‌സിൻ നൽകുക .അതേ സമയം സർക്കാർ ആശുപത്രികളിൽ വാക്‌സിൻ സൗജന്യമായി നൽകും .

സ്വകാര്യ ആശുപത്രികളിൽ ഒരു ഡോസിന് 250 രൂപ ഈടാക്കും .ഇതിൽ 100 രൂപ സർവീസ് ചാർജ് ആയിരിക്കും .രണ്ടാം ഘട്ട കോവിഡ് വാക്‌സിനേഷന് തയ്യാർ എടുക്കുമ്പോഴും കേരളവും മഹാരാഷ്ട്രയും ഏറ്റവും കൂടുതൽ കോവിഡ് റിപ്പോർട്ട് ചെയുന്ന സംസ്ഥാനങ്ങളായി തുടരുകയാണ് .

Related Topics

Share this story