Times Kerala

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് തമിഴ്‌നാടും പുതുച്ചേരിയും സന്ദർശിക്കും

 
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് തമിഴ്‌നാടും പുതുച്ചേരിയും സന്ദർശിക്കും

ന്യൂഡൽഹി ; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് തമിഴ്‌നാടും പുതുച്ചേരിയും സന്ദർശിക്കും ,ബി ജെ പി സംസ്ഥാന നേതാക്കളുമായി സഖ്യ തീരുമാനവും ,സീറ്റ് നിർണയവും ചർച്ച ചെയ്യും .

തമിഴ്‌നാട്ടിൽ ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് അമിത് ഷാ എത്തുന്നത് .രാവിലെ കാരയ്ക്കലിൽ എത്തുന്ന അമിത് ഷാ പൊതു പരിപാടികളിൽ പങ്കെടുക്കും .

Related Topics

Share this story