Times Kerala

നിർബന്ധിത മതപരിവർത്തനം മുസ്ലിം നിയമ വിരുദ്ധമല്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

 
നിർബന്ധിത മതപരിവർത്തനം മുസ്ലിം നിയമ വിരുദ്ധമല്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ലക്നൗ :നിർബന്ധിത മതപരിവർത്തനം മുസ്ലിം നിയമ വിരുദ്ധമല്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ .നിയമം എല്ലാവര്ക്കും ഒരേപോലെയാണെന്നും ,ആര്  തെറ്റ് ചെയ്താലും ശിക്ഷിക്കപെടുമെന്നും അദ്ദേഹം പറഞ്ഞു .ഒരു ഹിന്ദു തെറ്റ് ചെയ്താൽ നിയമം ഹിന്ദുക്കൾക്കും ബാധകമാകും .

കഴിഞ്ഞ വര്ഷം സെപ്തംബര് 28 -നാണ്  നിർബന്ധിത മതപരിവർത്തന നിരോധന ബില് ഓർഡിനൻസ് ആയി നിലവിൽ വന്നത് .ഏതൊരു വ്യക്തിക്ക് മതപരിവർത്തനം നടത്തണമെങ്കിലും അവർ സർക്കാരിനെ അറിയിച്ചു മുൻകൂട്ടി അനുവാദം വാങ്ങണം എന്നാണ് ഓർഡിനൻസിൽ പറയുന്ന പ്രധാന നിർദേശം .മതപരിവർത്തനം ആഗ്രഹിക്കുന്ന വെക്തി ഒരു മാസത്തിനു മുൻപ് ജില്ലാ മജിസ്‌ട്രേറ്റിനു അപേക്ഷ നൽകി അനുമതി വാങ്ങണം .

Related Topics

Share this story