Times Kerala

മഹാരാഷ്ട്രയിൽ തുടർച്ചയായ നാലാം ദിനവും 8000 -ത്തിലധികം കോവിഡ് കേസുകൾ

 
മഹാരാഷ്ട്രയിൽ തുടർച്ചയായ നാലാം ദിനവും 8000 -ത്തിലധികം കോവിഡ് കേസുകൾ

മുംബൈ :മഹാരാഷ്ട്രയിൽ തുടർച്ചയായ നാലാം ദിനവും 8000 -ത്തിലധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു ,24 മണിക്കൂറിനു ഇടയിൽ 8623 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത് .13 .25 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് .

മുംബൈയിൽ മാത്രം 987 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് .അതേ സമയം അമരാവതിയിൽ ലോക്കഡൗൺ മാർച്ച് 8 വരെ നീട്ടിയിട്ടുണ്ട് .കേരളത്തിൽ ഇന്നലെ 3792 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത് .

Related Topics

Share this story