Times Kerala

സൗദിയിൽ 338  പേർക്ക് കൂടി കോവിഡ്  

 
സൗദിയിൽ 338  പേർക്ക് കൂടി കോവിഡ്  

റിയാദ് :സൗദിയിൽ 338  പേർക്ക് കൂടി കോവിഡ്  സ്ഥിരീകരിച്ചു .രോഗബാധിതരിൽ 320  പേർ  രോഗമുക്തി നേടി .രാജ്യത്ത് അഞ്ചു പേർ  കൂടി രോഗം ബാധിച്ചു മരിച്ചു .

475  പേരുടെ നില ഗുരുതരമാണ് .2562  പേർ  രാജ്യത്ത് ചികിത്സയിൽ കഴിയുന്നുണ്ട് .3,77,061 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു .മരണ സംഖ്യ  6848  ആണ്.

Related Topics

Share this story