Times Kerala

രാജ്യത്ത് കോവിഡ് വാക്‌സിന് വില ഈടാക്കും

 
രാജ്യത്ത് കോവിഡ് വാക്‌സിന് വില ഈടാക്കും

ന്യൂഡൽഹി :രാജ്യത്ത് കോവിഡ് വാക്‌സിന് വില ഈടാക്കാൻ കേന്ദ്രസർക്കാരിന്റെ തീരുമാനം .ഡോസിന് 250 രൂപ ഈടാക്കാൻ ആണ് തീരുമാനം .സ്വകാര്യ ആശുപത്രികളിൽ വാക്‌സിന് 150 രൂപയും സർവീസ് ചാർജ് ആയി 100 രൂപയും ഈടാക്കും .എന്നാൽ സർക്കാർ ആശുപത്രികളിൽ വാക്‌സിൻ സൗജന്യം ആയിരിക്കും .

Related Topics

Share this story