Times Kerala

യു എ ഇയിൽ ഇന്ന് 3434 പേർക്ക് കൂടി കോവിഡ്

 
യു എ ഇയിൽ  ഇന്ന് 3434  പേർക്ക് കൂടി കോവിഡ്

അബു ദാബി :യു എ ഇയിൽ  ഇന്ന് 3434  പേർക്ക് കൂടി കോവിഡ്  സ്ഥിരീകരിച്ചു .2171  പേര് രോഗമുക്തരായി .രാജ്യത്ത് 15  കോവിഡ്  മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത് .1,85,599  കോവിഡ്  പരിശോധനകളാണ് കഴിഞ്ഞ 24  മണിക്കൂറിനു ഇടയിൽ നടത്തിയത് .നിലവിൽ 7673  രോഗികൾ യു എ ഇയിൽ  ഉണ്ട് .

Related Topics

Share this story