Times Kerala

ഭക്ഷണത്തിൽ മായം കലർത്തുന്നത് ജീവപര്യന്തം വരെ തടവ് ലഭിക്കാവുന്ന കുറ്റമായി മധ്യപ്രദേശ് പ്രഖ്യാപിച്ചു

ഭക്ഷണത്തിൽ മായം കലർത്തുന്നത് ജീവപര്യന്തം വരെ തടവ് ലഭിക്കാവുന്ന കുറ്റമായി മധ്യപ്രദേശ് പ്രഖ്യാപിച്ചു

ഭോപ്പാൽ :ഭക്ഷണത്തിൽ മായം കലർത്തുന്നത് ജീവപര്യന്തം വരെ തടവ് ലഭിക്കാവുന്ന കുറ്റമായി മധ്യപ്രദേശ് മാറ്റി .ഇത് സംബന്ധിച്ചു നിയമ ബേധഗതി നടത്തിയതായി ഗവർണർ ആനന്ദി ബെൻ പട്ടേൽ നിയമസഭയിൽ അറിയിച്ചു .

വെള്ളിയാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിൽ നിയമം പാസാക്കി .ഭക്ഷണത്തിൽ മായം കലർത്തുന്നത് മാരകമായ കുറ്റമാണ് ,അത് ജീവന് ഭീഷണിയാണ് എന്നും ആഭ്യന്തര മന്ത്രി നരോത്തം മിശ്ര അറിയിച്ചു .

Related Topics

Share this story