Times Kerala

കുന്നംകുളത്ത്‌ പൊലീസ് ഉദ്യോഗസ്ഥ കോവിഡ് ബാധിച്ച്‌ മരിച്ചു

 
കുന്നംകുളത്ത്‌ പൊലീസ് ഉദ്യോഗസ്ഥ കോവിഡ് ബാധിച്ച്‌ മരിച്ചു

തൃശൂർ : കുന്നംകുളം സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ കെ വി ഉഷ നിര്യാതയായി. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച പകല്‍ 12 മണിയോടെയാണ് മരിച്ചത്.തൃശ്ശൂര് സിറ്റി സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പരിശീലക കൂടിയായിരുന്നു.

Related Topics

Share this story