Times Kerala

ആര്‍.എസ്.എസുകാരനെ വെട്ടി കൊലപ്പെടുത്തിയ കേസ്; അറസ്റ്റിലായ പ്രതികൾ റിമാന്‍ഡില്‍

 
ആര്‍.എസ്.എസുകാരനെ വെട്ടി കൊലപ്പെടുത്തിയ കേസ്; അറസ്റ്റിലായ പ്രതികൾ  റിമാന്‍ഡില്‍

ചേര്‍ത്തല : വയലാര്‍ നാഗംകുളങ്ങരയില്‍ ആര്‍.എസ്.എസ്. മുഖ്യശിക്ഷക് നന്ദുകൃഷ്ണ വെട്ടി കൊലപ്പെടുത്തിയ കേസില്‍ 25 എസ്.ഡി.പി.ഐ. പ്രവര്‍ത്തകരെ പ്രതികളാക്കി കേസ് രജിസ്റ്റര്‍ ചെയ്തു.സംഭവത്തില്‍ അറസ്റ്റിലായ എട്ടുപേര്‍ക്കു പുറമെ എട്ടുപേരെക്കൂടി തിരിച്ചറിഞ്ഞിട്ടുണ്ട്. കണ്ടാല്‍ തിരിച്ചറിയാവുന്ന ഒന്‍പതുപേര്‍ക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്.അറസ്റ്റിലായ എട്ടുപേരെ ഓണ്‍ലൈന്‍വഴി മജിസ്‌ട്രേറ്റിനുമുന്നില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്തു. മ

Related Topics

Share this story