Times Kerala

വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനാവുന്ന ‘രണ്ട്’ റിലീസ് തീയതി പ്രഖ്യാപിച്ചു ; ഏപ്രില്‍ 9ന് തിയേറ്ററുകളില്‍

 
വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനാവുന്ന ‘രണ്ട്’ റിലീസ്  തീയതി പ്രഖ്യാപിച്ചു ; ഏപ്രില്‍ 9ന് തിയേറ്ററുകളില്‍

വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനാവുന്ന ‘രണ്ട്’ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. സുജിത് ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രില്‍ 9ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.അന്ന രേഷ്മ രാജന്‍ ആണ് ചിത്രത്തില്‍ നായിക.

Related Topics

Share this story