Times Kerala

പ്ര​ശ്ന ബാ​ധി​ത ബൂ​ത്തു​ക​ളി​ൽ പോ​ലീ​സി​ന്‍റെ സേ​വ​നം ഒ​ഴി​വാ​ക്കും, കേ​ന്ദ്ര​സേ​ന​യെ നിയോഗിക്കും; മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ർ ടി​ക്കാ​റാം മീ​ണ

 
പ്ര​ശ്ന ബാ​ധി​ത ബൂ​ത്തു​ക​ളി​ൽ പോ​ലീ​സി​ന്‍റെ സേ​വ​നം ഒ​ഴി​വാ​ക്കും, കേ​ന്ദ്ര​സേ​ന​യെ നിയോഗിക്കും; മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ർ ടി​ക്കാ​റാം മീ​ണ

തി​രു​വ​ന​ന്ത​പു​രം: ഏപ്രിൽ ആറിന് നടത്തുന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്ര​ശ്ന ബാ​ധി​ത ബൂ​ത്തു​ക​ളി​ൽ കേ​ര​ള പോ​ലീ​സി​ന്‍റെ സേ​വ​നം ഒ​ഴി​വാ​ക്കു​മെ​ന്ന് മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ർ ടി​ക്കാ​റാം മീ​ണ. പകരം ഇത്തരം ബൂത്തുകളിൽ കേ​ന്ദ്ര​സേ​ന​യെ​യാ​യി​രി​ക്കും നി​യോ​ഗി​ക്കു​ക. കേ​ര​ള പോ​ലീ​സ് ബൂ​ത്തി​നു പു​റ​ത്താ​യി​രി​ക്കും നി​ൽ​ക്കു​ക​യെ​ന്നും ടി​ക്കാ​റാം മീ​ണ അ​റി​യി​ച്ചു.ക​ള്ള​വോ​ട്ട് ത​ട​യാ​ന്‍ വെ​ബ്കാ​സ്റ്റിം​ഗ് ശ​ക്ത​വും വ്യാ​പ​ക​വു​മാ​ക്കും.​ഇ​പ്പോ​ഴു​ള്ള സ​ര്‍​ക്കാ​രി​നെ​യോ വ​രാ​ന്‍​പോ​കു​ന്ന സ​ര്‍​ക്കാ​രി​നേ​യോ ഭ​യ​ക്കേ​ണ്ട​തി​ല്ല. ഉ​ദ്യോ​ഗ​സ്ഥ​രെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ സം​ര​ക്ഷി​ക്കു​മെ​ന്നും ടി​ക്കാ​റാം മീ​ണ വ്യ​ക്ത​മാ​ക്കി.അതിനാൽ തന്നെ പോ​ളിംഗ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക​ള്ള​വോ​ട്ട് ത​ട​യ​ണം, മി​ണ്ടാ​പ്രാ​ണി​ക​ളെ പോ​ലെ നോ​ക്കി​യി​രി​ക്ക​രുതെന്നും അദ്ദേഹം പറഞ്ഞു.

Related Topics

Share this story