Times Kerala

ഗംഗാ നദിയില്‍ വീണ രണ്ട് പേരെ കാണാതായി

 
ഗംഗാ നദിയില്‍ വീണ രണ്ട് പേരെ കാണാതായി

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഗംഗാ നദിയില്‍ വീണ രണ്ട് പേരെ കാണാതായി. കസ്‌കഞ്ച് ജില്ലയിലാണ് ശനിയാഴ്‌ച രാവിലെയാണ് അപകടം നടന്നത് . കദര്‍ഖഞ്ച് ഘട്ടിലേക്ക് പോവുകയായിരുന്ന അഞ്ച് പേര്‍ നദിയില്‍ വീണതായാണ് വിവരം. ഇതില്‍ മൂന്ന് പേരെ നാട്ടുകാർ രക്ഷപ്പെടുത്തി.മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്.

Related Topics

Share this story