Times Kerala

ജെ സി ഐ ഒലവക്കോട് മലമ്പുഴ ഹൈസ്‌കൂളിൽ മാസ്കുകളും സാനിറ്റൈസറും നൽകി

 
ജെ സി ഐ ഒലവക്കോട് മലമ്പുഴ ഹൈസ്‌കൂളിൽ മാസ്കുകളും സാനിറ്റൈസറും നൽകി

കോവിഡ് പ്രതിരോധ പദ്ധതിയായ ഷീൽഡിൻറെ ഭാഗമായി ജെ സി ഐ ഒലവക്കോട് മലമ്പുഴ ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി മാസ്കുകളും സാനിറ്റൈസറും വിതരണം ചെയ്തു . പ്രസിഡണ്ട് വർഷ എസ് കുമാർ അധ്യക്ഷത വഹിച്ച പരിപാടിയിൽ പ്രിൻസിപ്പൽ ദേവിക,, വി .എച് .എസ് .ഇ പ്രിൻസിപ്പൽ അനിത കെ .കെ , പി .ടി .എ പ്രസിഡണ്ട് ശിവപ്രസാദ് ആശംസകളർപ്പിച്ചു സംസാരിച്ചു . സെക്രട്ടറി ധന്യ .എം നന്ദി പറഞ്ഞു .

Related Topics

Share this story