Times Kerala

ഇത്തവണ സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​ന് ചെ​റു​പ്പ​ക്കാ​ർ​ക്ക് മു​ൻ​ഗ​ണ​ന​; കെ.​വി. തോ​മ​സ്

 
ഇത്തവണ സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​ന് ചെ​റു​പ്പ​ക്കാ​ർ​ക്ക് മു​ൻ​ഗ​ണ​ന​; കെ.​വി. തോ​മ​സ്

കൊ​ച്ചി: കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യം വി​ജ​യ​സാ​ധ്യ​ത മാ​ന​ദ​ണ്ഡ​മാ​ക്കി​യെ​ന്ന് കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കെ.​വി. തോ​മ​സ്. ഇ​ത്ത​വ​ണ ചെ​റു​പ്പ​ക്കാ​രെ സ്ഥാ​നാ​ർ​ഥി​ക​ളാ​യി പ​രി​ഗ​ണി​ക്കു​ന്ന​തി​ന് മു​ൻ​ഗ​ണ​ന ന​ൽ​കു​മെ​ന്നും ഒ​രു വാ​ർ​ത്താ ചാ​ന​ലി​നോ​ട് തോ​മ​സ് പറഞ്ഞു .

Related Topics

Share this story