Times Kerala

മു​കേ​ഷ് അം​ബാ​നി വീ​ണ്ടും ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ സ​മ്പ​ന്ന​ൻ

 
മു​കേ​ഷ് അം​ബാ​നി വീ​ണ്ടും ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ സ​മ്പ​ന്ന​ൻ

മും​ബൈ: റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സ് ഉടമ മു​കേ​ഷ് അം​ബാ​നി വീ​ണ്ടും ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ സ​മ്പ​ന്ന​ൻ. ചൈ​നീ​സ് വ്യ​വ​സാ​യി​യാ​യ ഴോം​ഗ് ഷാ​ൻ​ഷ​നി​നെ​ മറികടന്നാണ് അംബാനി വീണ്ടും ഒന്നാം സ്ഥാനത്ത് എത്തിയത്. ബ്ലൂം​ബെ​ർ​ഗി​ന്‍റെ ശ​ത​കോ​ടീ​ശ്വ​ര സൂ​ചി​ക​യി​ലാ​ണ് ഈ ​വി​വ​ര​ങ്ങ​ൾ ന​ൽ​കി​യി​രി​ക്കു​ന്ന​ത്.ചൈ​ന​യി​ലെ വ​ലി​യ കു​പ്പി​വെ​ള്ള ക​മ്പ​നി ഉ​ട​മ​യാ​യ ഴോം​ഗി​ന്‍റെ ക​മ്പ​നി​യു​ടെ ഓ​ഹ​രി​ക​ള്‍ ക​ഴി​ഞ്ഞ​യാ​ഴ്ച്ച ഭീ​മ​ൻ ഇ​ടി​വ് നേ​രി​ട്ടി​രു​ന്നു. ഇതോടെയാണ് അംബാനി മുന്നലെത്തിയത്. 82.8 ബി​ല്യ​ണ്‍ ഡോ​ള​റാ​ണ് മു​കേ​ഷ് അം​ബാ​നി​യു​ടെ നി​ല​വി​ലെ ആ​സ്തി.76.6 ബി​ല്യ​ൺ ഡോ​ള​റാ​ണ് ഴോംഗിന്‍റെ നി​ല​വി​ലെ ആ​സ്തി.

Related Topics

Share this story