Times Kerala

തൃ​ശൂ​രി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച സംഭവം‌: ഏ​ഴു​പേ​ര്‍ അ​റ​സ്റ്റി​ല്‍

 

തൃ​ശൂ​ര്‍: ആ​ളൂ​രി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ ഏ​ഴ് പേ​ര്‍ അ​റ​സ്റ്റി​ല്‍. വി.​ആ​ര്‍.​പു​രം സ്വ​ദേ​ശി​ക​ളാ​യ മോ​ന​പ്പി​ള്ളി വീ​ട്ടി​ല്‍ അ​രു​ണ്‍ (28), കു​ള​ങ്ങ​ര വീ​ട്ടി​ല്‍ വി​ഷ്ണു (20), ഐ​നി​ക്കാ​ട​ന്‍ വീ​ട്ടി​ല്‍ അ​നീ​ഷ് (30), വെ​ള്ളാ​ഞ്ചി​റ പാ​റ​പ​റ​മ്പി​ല്‍ മി​ഥു​ന്‍ (30), ആ​ളൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ അ​രി​ക്കാ​ട്ട് വീ​ട്ടി​ല്‍ ഡെ​ല്‍​വി​ന്‍ (26), നെ​ടി​യ​കാ​ലാ​യി ജോ​ബ​ന്‍ (38), മ​ന​ക്കു​ള​ങ്ങ​ര പ​റ​മ്പി​ല്‍ ന​സീ​ര്‍ (52) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.പെ​ണ്‍​കു​ട്ടി​യെ പ്ര​തി​ക​ള്‍ പ​ല​പ്പോ​ഴാ​യി കൂ​ട്ട​മാ​യും അല്ലാതെയും പീഡനത്തിന് ഇരയാക്കിയതായാണ് സൂ​ച​ന. പ്ര​തി​ക​ള്‍​ക്കെ​തി​രെ പോ​ക്‌​സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്തു.

Related Topics

Share this story