Times Kerala

ഉത്തരേന്ത്യയിൽ കൂടുതൽ കിസാൻ മഹാപഞ്ചായത്ത് സംഘടിപ്പിക്കും

 
ഉത്തരേന്ത്യയിൽ കൂടുതൽ കിസാൻ മഹാപഞ്ചായത്ത് സംഘടിപ്പിക്കും

ന്യൂഡൽഹി :കർഷക സമരം പിൻവലിക്കണം എന്നാവശ്യവുമായി ഉത്തരേന്ത്യയിൽ കൂടുതൽ കിസാൻ മഹാപഞ്ചായത്ത് സംഘടിപ്പിക്കും .രാജസ്ഥാനിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്ന് രണ്ടു കർഷക മഹാ കൂട്ടായ്മകൾ നടത്തും .

കർഷക പ്രക്ഷോഭ കേന്ദ്രങ്ങളിൽ ഇന്ന് ചന്ദ്രശേഖർ ആസാദ് രക്തസാക്ഷി ദിനമായും കർഷകരുടെയും തൊഴിലാളികളുടെയും ഏകതാ ദിവസമാണ് ആചരിക്കും .ഇതുവരെ സംഘടിപ്പിച്ച മഹാ പഞ്ചായത്തുകളിൽ ഓരോന്നിലും പതിനായിരങ്ങളാണ് പങ്കെടുത്തത് .

Related Topics

Share this story