Times Kerala

കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണം ഏർപ്പെടുത്തി ഒഡിഷ

 
കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണം ഏർപ്പെടുത്തി ഒഡിഷ

തിരുവനന്തപുരം : കേരളത്തിൽ നിന്നുള്ളവർക്ക് ഒഡിഷയിലും നിയന്ത്രണം ഏർപ്പെടുത്തി .കേരളത്തിൽ നിന്നുള്ളവർക്ക് ഏഴു ദിവസത്തെ ക്വാറന്റീൻ ആണ് ഒഡിഷ നിർബന്ധമാക്കിയത് .

മഹാരാഷ്ട്ര,കർണാടക ,തമിഴ് നാട് ,മധ്യപ്രദേശ് ,തെലങ്കാന ,ഡൽഹി , ബംഗാൾ എന്നി സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കും ക്വാറന്റീൻ നിർബന്ധം ആക്കിയിട്ടുണ്ട് .കേരളത്തിൽ പ്രതിദിന കോവിഡ് കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് നടപടി .

Related Topics

Share this story