Times Kerala

പാലാരിവട്ടം പാലത്തിൽ ഇന്ന് ഭാര പരിശോധന

 
പാലാരിവട്ടം പാലത്തിൽ ഇന്ന് ഭാര പരിശോധന

കൊച്ചി :പാലാരിവട്ടം പാലത്തിൽ ഇന്ന് ഭാര പരിശോധന .പാലത്തിന്റെ പുനർനിർമാണം അന്തിമ ഘട്ടത്തിലാണ് .24 മണിക്കൂർ നേരം ഭാരമുള്ള വാഹനങ്ങൾ പാലത്തിൽ നിർത്തിയിട്ടു പരിശോധന നടത്തും ,

പാലം പുനർനിർമാണം ആരംഭിച്ചത് കഴിഞ്ഞ വര്ഷം സെപ്തംബര് 28 -നാണ് .നിശ്ചയിച്ചതിലും മൂന്നു മാസം മുൻപാണ് പണി തീരുന്നത് .പാലത്തിന്റെ പുനർനിർമാണം പൂർത്തിയാക്കി അടുത്ത മാസം ആറിന് തുറന്നു കൊടുക്കുമെന്ന് റിപോർട്ടുകൾ ഉണ്ടായിരുന്നു .

Related Topics

Share this story