chem

കൊ​ടി സു​നി​യെ മാ​ഹി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യതിൽ സു​ര​ക്ഷാ വീ​ഴ്ച​; 3 പോ​ലീ​സു​കാ​ര്‍​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍

തി​രു​വ​ന​ന്ത​പു​രം: ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ന്‍ വ​ധ​ക്കേ​സി​ലെ പ്ര​തി കൊ​ടി സു​നി​യെ മാ​ഹി​യി​ലേ​ക്കു കൊ​ണ്ടു​പോ​യതിൽ സു​ര​ക്ഷാ വീ​ഴ്ച​യു​ണ്ടാക്കിയ പോ​ലീ​സു​കാ​ര്‍​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍. തി​രു​വ​ന​ന്ത​പു​രം എ​ആ​ര്‍ ക്യാം​പി​ലെ മൂ​ന്ന് പോ​ലീ​സു​കാ​രെ​യാ​ണ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്. എ​എ​സ്‌​ഐ ജോ​യി​ക്കു​ട്ടി, സി​പി​ഒ​മാ​രാ​യ പ്ര​കാ​ശ്, ര​ഞ്ജി​ത്ത് കൃ​ഷ്ണ​ന്‍ എ​ന്നി​വ​രെ​യാ​ണ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്.

റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ നി​ന്നും സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ സു​നി​യെ കൊ​ണ്ടു​പോ​യ​ത്. കൂ​ടാ​തെ ഒ​രു വീ​ട്ടി​ല്‍ സു​നി​യു​ടെ കൂ​ടെ സ​ത്ക്കാ​ര​ത്തി​നും പോ​ലീ​സു​കാ​ര്‍ അ​ക​മ്പ​ടി പോ​യിരുന്നു. സം​ഭ​വ​ത്തി​ല്‍ ക​ണ്ണൂ​ര്‍ എസ്.പി ഡി​ജി​പി​ക്ക് ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

You might also like

Comments are closed.