Times Kerala

രണ്ടാം മന്ത്രി സഭയിലേക്ക് അധികാരമേറ്റ ശേഷം ആദ്യമായി ന​രേ​ന്ദ്ര​മോ​ദി ജൂ​ണ്‍ എ​ട്ടി​ന് കേ​ര​ള​ത്തി​ല്‍ എ​ത്തും

 
രണ്ടാം മന്ത്രി സഭയിലേക്ക് അധികാരമേറ്റ ശേഷം ആദ്യമായി ന​രേ​ന്ദ്ര​മോ​ദി ജൂ​ണ്‍ എ​ട്ടി​ന് കേ​ര​ള​ത്തി​ല്‍ എ​ത്തും

ന്യൂ​ഡ​ല്‍​ഹി: രണ്ടാം മന്ത്രി സഭയിലേക്ക് അധികാരമേറ്റ ശേഷം ആദ്യമായി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ജൂ​ണ്‍ എ​ട്ടി​ന് കേ​ര​ള​ത്തി​ല്‍ എ​ത്തും. ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 12ന് ​എ​ത്തു​ന്ന മോ​ദി ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര​ത്തി​ല്‍ ദ​ര്‍​ശ​നം ന​ട​ത്തും. റ​യി​ല്‍​വേ മ​ന്ത്രി പീ​യൂ​ഷ് ഗോ​യ​ലും പ്ര​ധാ​ന​മ​ന്ത്രി​യെ അനുഗമിക്കും.

Related Topics

Share this story