Times Kerala

സൗദിയിൽ 346 പേർക്ക് കൂടി കോവിഡ്

 
സൗദിയിൽ 346 പേർക്ക് കൂടി കോവിഡ്

റിയാദ് :സൗദിയിൽ 346 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു .368 പേര് രോഗമുക്തി നേടി .രാജ്യത്ത് 3 പേർ കൂടി കോവിഡ് ബാധിതരായി മരിച്ചു .ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 376723 ആയി .

ആകെ മരണസംഖ്യ 6843 ആയി ഉയർന്നു .2549 പേർ വിവിധ ഇടങ്ങളിൽ ചികിത്സയിലുണ്ട് .477 പേരുടെ നില ഗുരുതരമാണ് .97 .6 ശതമാനമാണ് രാജ്യത്തെ കോവിഡ് മുക്തി നിരക്ക് .മരണനിരക്ക് 1 .7 ശതമാനം ആണ് .

Related Topics

Share this story