Times Kerala

യൂ​സ​ഫ് പ​ത്താ​ൻ ആ​ഭ്യ​ന്ത​ര, രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ൽ ​നി​ന്നും വി​ര​മി​ച്ചു

 
യൂ​സ​ഫ് പ​ത്താ​ൻ ആ​ഭ്യ​ന്ത​ര, രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ൽ ​നി​ന്നും വി​ര​മി​ച്ചു

വ​ഡോ​ദ​ര: ഇ​ന്ത്യ​ൻ ഓ​ൾ​റൗ​ണ്ട​ർ യൂ​സ​ഫ് പ​ത്താ​ൻ ആ​ഭ്യ​ന്ത​ര, രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ൽ​നി​ന്നും വി​ര​മി​ച്ചു.

ക്രി​ക്ക​റ്റി​ന്‍റെ എ​ല്ലാ ഫോ​ർ​മാ​റ്റു​ക​ളി​ൽ ​നി​ന്നും വി​ര​മി​ക്കു​ക​യാ​ണെ​ന്ന് പ​ത്താ​ൻ വ്യക്‌തമാക്കി . 2007 ട്വ​ന്‍റി 20, 2011 ഏ​ക​ദി​ന ലോ​ക​ക​പ്പ് നേ​ടി​യ ടീ​മി​ൽ അം​ഗ​മാ​യി​രു​ന്നു പ​ത്താ​ൻ.

ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് പ​ത്താ​ൻ വി​ര​മി​ക്ക​ൽ തീ​രു​മാ​നം അ​റി​യി​ച്ച​ത്. ട്വ​ന്‍റി 20 യി​ൽ 22 മ​ത്സ​ര​ങ്ങ​ളാ​ണ് ഇ​ന്ത്യ​ക്കാ​യി പ​ത്താ​ൻ ക​ളി​ച്ച​ത്.

Related Topics

Share this story