Times Kerala

വീട്ടുപറമ്പിൽ ചെടി നടുന്നതിനിടെ ഗൃ​ഹ​നാ​ഥ​ന്‍ കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ചു

 
വീട്ടുപറമ്പിൽ ചെടി നടുന്നതിനിടെ  ഗൃ​ഹ​നാ​ഥ​ന്‍ കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ചു

അ​ന്തി​ക്കാ​ട്: വീ​ട്ടു​പ​റ​മ്ബി​ല്‍ ചെ​ടി ന​ടു​ന്ന​തി​നിടെ ഗൃ​ഹ​നാ​ഥ​ന്‍ കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ചു. അ​ന്തി​ക്കാ​ട് പു​ത്ത​ന്‍​കോ​വി​ല​കം ക​ട​വ് സ്വ​ദേ​ശി കാ​രാ​മാ​ക്ക​ല്‍ നാ​രാ​യ​ണ​െന്‍റ മ​ക​ന്‍ അ​ജ​യ​കു​മാ​ര്‍ (61) ആ​ണ് മ​രി​ച്ച​ത്.വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ച​ര​യോ​ടെ​യാ​ണ് സം​ഭ​വം നടന്നത് . ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. തൃ​ശൂ​ര്‍ ജി​ല്ല ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ച മൃ​ത​ദേ​ഹം കോ​വി​ഡ് ടെ​സ്​​റ്റി​ന് ശേ​ഷം സം​സ്ക​രി​ക്കും.

Related Topics

Share this story