Times Kerala

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും കണ്ടെത്തിയ സ്ഫോടക വസ്തു കിണര്‍ പണിക്കുള്ളതെന്ന് ചെന്നൈ സ്വദേശിനി

 
കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും കണ്ടെത്തിയ സ്ഫോടക വസ്തു കിണര്‍ പണിക്കുള്ളതെന്ന് ചെന്നൈ സ്വദേശിനി

കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും പിടികൂടിയ സ്ഫോടക വസ്തു കിണര്‍ പണിക്കുള്ളതെന്ന്  വെളിപ്പെടുത്തി ചെന്നൈ സ്വദേശിനി.ഇയാളെ സിആര്‍പിഎഫ് കസ്റ്റഡിയില്‍ എടുത്തിരുന്നു .

തലശേരിക്ക് പോവുകയായിരുന്ന ഇവർ ഇരുന്ന സീറ്റിന് താഴെ നിന്നാണ്  സ്ഫോടക വസ്തു കണ്ടെത്തിയത്.

117 ജലാറ്റിൻ, 350 ഡിറ്റനേറ്റർ എന്നിവയാണ്  കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് സ്ഫോടക വസ്തുകൾ സിആര്‍പിഎഫ് പിടികൂടിയത്.

Related Topics

Share this story