Times Kerala

കോവിഡ് വ്യാപനം ; ഇ​ന്ത്യ​യി​ൽ ​നി​ന്ന്  ര​ണ്ട് കോ​ടി കോ​വി​ഡ് വാ​ക്സി​നു​ക​ൾ വാ​ങ്ങാ​നൊ​രു​ങ്ങി ബ്ര​സീ​ൽ

 
കോവിഡ് വ്യാപനം ;  ഇ​ന്ത്യ​യി​ൽ ​നി​ന്ന്  ര​ണ്ട് കോ​ടി കോ​വി​ഡ് വാ​ക്സി​നു​ക​ൾ വാ​ങ്ങാ​നൊ​രു​ങ്ങി ബ്ര​സീ​ൽ

ബ്ര​സീ​ലി​യ: ഇ​ന്ത്യ​യി​ൽ ​നി​ന്ന്  ര​ണ്ട് കോ​ടി കോ​വി​ഡ് വാ​ക്സി​നു​ക​ൾ വാ​ങ്ങാ​നൊ​രു​ങ്ങി ബ്ര​സീ​ൽ.

തുടർന്ന്  ബ്ര​സീ​ൽ ഇ​ന്ത്യ ഭാ​ര​ത് ബ​യോ​ടെ​കു​മാ​യി കരാറിൽ  ഒ​പ്പ് ​വ​ച്ചു.മാ​ർ​ച്ച്, മേ​യ് മാ​സ​ങ്ങ​ളോ​ടെ ര​ണ്ട് കോ​ടി കോ​വി​ഡ്  ​വാ​ക്സി​ൻ കൈ​മാ​റാ​നാ​ണ് ക​രാ​ർ ഒ​പ്പു​വ​ച്ചി​രി​ക്കു​ന്ന​ത്.

വ്യാ​ഴാ​ഴ്ച ബ്ര​സീ​ലി​ൽ 1,541 പു​തി​യ കോ​വി​ഡ് മ​ര​ണ​ങ്ങ​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​തു​വ​രെ 2,51,498 പേ​രാ​ണ് ബ്ര​സീ​ലി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്.

Related Topics

Share this story