വെമ്പായം ഷിജിനയെന്ന പേര് മാറ്റി ദിയ സനയായി നടക്കുന്നതുപോലെയല്ല മറ്റുള്ളവര്‍, പണിയെടുത്ത് തിന്ന് ജീവിച്ചൂടെ; ദിയ സനക്കെതിരെ ജോമോള്‍ ജോസഫ്
ആക്ടിവിസ്റ്റും മോഡലുമായ ജോമോള്‍ ജോസഫ് ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ ചർച്ചയാകുന്നത്. മുന്‍ ബിഗ് ബോസ് താരവും ആക്ടിവിസ്റ്റുമായ ദിയ സനയ്ക്ക് എതിരെയാണ് ജോമോള്‍ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ജോമോളുടെ ഉടമസ്ഥതയിലുള്ള ആദി ഫാം ഹൗസിനെതിരെ ദിയ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ച ഒരു കുറിപ്പില്‍ പരാമര്‍ശിച്ചിരുന്നു. ഇതിന് മറുപടിയെന്നോണമാണ് ജോമോളുടെ കുറിപ്പ്.
കുറിപ്പിന്റെ പൂർണ രൂപം…
വ്യാജ ഗർഭവും ഇല്ലാത്ത ഗർഭവും പറഞ്ഞ് കാശ് തട്ടിച്ച് നടക്കുന്നതിനിടിൽ, ആരാന്റെ ഗർഭം ചുമന്ന് എന്റെ കൊച്ചിന്റെ നേരേ നീ വന്നാല്‍, പൂഞ്ഞാറ്റിലെ സ്ത്രീ സംരക്ഷകയായ ദിയ സനേ, നീ വിവരമറിയും. നീ നായരെ കേറി മാന്തിയപോലെയാകില്ല കാര്യങ്ങൾ. നീ നേരേ ചൊവ്വേ നടക്കാനും പെടുക്കാനുമായി കുറച്ച് ടൈം കൂടുകതലെടുക്കും.
വെമ്പായം ഷിജിനയെന്ന നിന്റെ പേര് നിനക്ക് നാണക്കേടായതുകൊണ്ട് പേര് മാറ്റി ദിയ സനയായി നടക്കുന്നതുപോലെയല്ല മറ്റുള്ളവര്‍. സ്വന്തം പേരിലും അഡ്ഡ്രസ്സിലും പറയാൻ കൊള്ളാവുന്ന ജോലിയെടുത്ത് തന്നെയാ വെമ്പായം ഷിജിനേ ഞങ്ങള്‍ ജീവിക്കുന്നത്. നാട്ടുകാരെ ഊമ്പിച്ച് ജീവിക്കാതെ പണിയെടുത്ത് തിന്നെടീ മാമല കോകില മുതുവാണമേ..