Times Kerala

ഇന്ത്യയെ വ്യാപാര മുന്‍ഗണനാ പട്ടികയില്‍ നിന്ന് യു എസ് ഒഴിവാക്കി

 
ഇന്ത്യയെ വ്യാപാര മുന്‍ഗണനാ പട്ടികയില്‍ നിന്ന് യു എസ് ഒഴിവാക്കി

വാഷിംഗ്ടണ്‍: ഇന്ത്യയെ വ്യാപാര മുന്‍ഗണനാ പട്ടികയില്‍ നിന്ന് യു എസ് ഒഴിവാക്കി. യുഎസിന്റെ ഈ കടുത്ത തീരുമാനം ഇന്ത്യന്‍ വ്യാപാര മേഖലയ്ക്ക് കനത്ത തിരിച്ചടിയാണ് സമ്മാനിച്ചത് . പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണ് ഇത് സംബന്ധിച്ച നിര്‍ണായക പ്രഖ്യാപനം നടത്തിയത്. ഇന്ത്യയുടെ ഗുണഭോക്തൃ വികസ്വര രാജ്യ പദവിയാണ് യുഎസ് ഒഴിവാക്കിയത്നീക്കം ചെയ്തത് .തീരുമാനം ജൂണ്‍ 5 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് പ്രസിഡന്റ് ട്രംപ് അറിയിച്ചു. പുതിയ സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെയുള്ള നടപടി വ്യപാരാമേഖലക്ക് വന്‍ വെല്ലുവിളി ഉയര്‍ത്തുന്നതാണ്.

Related Topics

Share this story