Times Kerala

തൃശൂര്‍ സ്വദേശി ദുബൈയില്‍ മരിച്ചു

 
തൃശൂര്‍ സ്വദേശി ദുബൈയില്‍ മരിച്ചു

കുവൈറ്റ് : കുവൈത്ത് പ്രവാസി ദുബൈയില്‍ മരിച്ചു. തൃശൂര്‍ പെരിഞ്ഞനം ചക്കരപാടം പള്ളിയുടെ വടക്ക് വശം താമസിക്കുന്ന നൈസാം (45) ആണ് മരിച്ചത്. കുവൈത്തില്‍ സാല്‍മിയയിലായിരുന്നു താമസിച്ചിരുന്നത്.കെഇഒ ഇന്റര്‍നാഷനല്‍ കണ്‍സല്‍ട്ടന്റ്‌സ് കമ്ബനിയില്‍ ഡ്രാഫ്റ്റ്‌സ്മാനായിരുന്നു.വര്‍ഷങ്ങളായി ഖത്തറിലായിരുന്ന നൈസാം ഒരു വര്‍ഷം മുമ്ബാണ് ജോലി മാറ്റത്തിനായി കുവൈത്തിലെത്തിയത്.

Related Topics

Share this story