Times Kerala

‘ദി പ്രീസ്റ്റ്’ ലെ രണ്ടാമത്തെ ഗാനം പുറത്ത്

 
‘ദി പ്രീസ്റ്റ്’ ലെ രണ്ടാമത്തെ ഗാനം പുറത്ത്

മമ്മൂട്ടി- മഞ്ജു വാര്യര്‍ ചിത്രം ‘ദി പ്രീസ്റ്റ്’ .ചിത്രത്തില്‍ നിന്നൊരു ഗാനം പുറത്തിറക്കിയിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. ‘നീലാമ്ബലേ നീ വന്നിതാ’ എന്ന് തുടങ്ങുന്ന ഗാനം യൂട്യൂബില്‍ ശ്രദ്ധ നേടുന്നു. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതമൊരുക്കിയിരിക്കുന്നത് രാഹുല്‍ രാജാണ്.സുജാതയുടെ മനോഹരമായ ശബ്ദം കാതിന് കുളിര്‍മയേകുന്നു. സിനിമ മാര്‍ച്ച്‌ 4 ന് തിയേറ്ററുകളിലെത്തും

Related Topics

Share this story