വെള്ളിയാഴ്ച ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള് ഇന്ത്യ ട്രഡേഴ്സ്
Feb 25, 2021, 15:44 IST
കോഴിക്കോട്: വെള്ളിയാഴ്ച ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള് ഇന്ത്യ ട്രഡേഴ്സ്.
ഇന്ധന വില വർധന , ജിഎസ്ടിയിലെ സങ്കീർണതകൾ , ഇ വേ ബിൽ എന്നിവയിൽ പ്രതിഷേധിച്ചാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത് .
40000 വ്യാപാര സംഘടനകൾ ഭാരത് ബന്ദിന് പിന്തുണ നൽകിയിട്ടുണ്ടെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള് ഇന്ത്യ ട്രഡേഴ്സ് വ്യക്തമാക്കി .