Times Kerala

കഞ്ചാവ് കേസിലെ പ്രതിയെ പിടികൂടാൻ ശ്രമിക്കവേ എക്‌സൈസ് ഉദ്യോഗസ്ഥന് വെട്ടേറ്റു

 
കഞ്ചാവ് കേസിലെ പ്രതിയെ പിടികൂടാൻ ശ്രമിക്കവേ  എക്‌സൈസ് ഉദ്യോഗസ്ഥന് വെട്ടേറ്റു

കണ്ണൂര്‍ : കണ്ണൂര്‍ പാപ്പിനിശേരിയില്‍ കഞ്ചാവ് കേസിലെ പ്രതിയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ എക്‌സൈസ് ഉദ്യോഗസ്ഥന് വെട്ടേറ്റു. പാപ്പിനിശേരി റെയിഞ്ചിലെ സിവില്‍ എക്‌സൈസ് ഉദ്യോഗസ്ഥന്‍ നിഷാദിനാണ് വെട്ടേറ്റത്.ഇയാളെ കണ്ണൂരിലെ സ്വകാര്യ ആസ്പത്രയില്‍ പ്രവേശിപ്പിച്ചു. അതേസമയം പ്രതിയായ ചെറുകുന്ന് യോഗശാല സ്വദേശി ഷബീര്‍ പോലീസ് പിടിയിയിലായിട്ടുണ്ട്.

Related Topics

Share this story