Times Kerala

നാദാപുരത്ത് ഒരു കുടുംബത്തിലെ നാലുപേർക്കും പൊള്ളലേറ്റ സംഭവത്തിൽ ഭർത്താവിനും മകനും പിന്നാലെ ഭാര്യയും മരിച്ചു;നാലു പേരില്‍ ബാക്കിയായത് 14 വയസ്സുകാരന്‍ മാത്രം

 
നാദാപുരത്ത് ഒരു കുടുംബത്തിലെ നാലുപേർക്കും പൊള്ളലേറ്റ സംഭവത്തിൽ ഭർത്താവിനും മകനും പിന്നാലെ ഭാര്യയും മരിച്ചു;നാലു പേരില്‍ ബാക്കിയായത് 14 വയസ്സുകാരന്‍ മാത്രം

കോഴിക്കോട് : നാദാപുരത്ത്​ വീട്ടിനുള്ളിൽ നാല് പേരെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഗൃഹനാഥനും മകനും മരിച്ചതിന് പിന്നാലെ ഭാര്യയും മരിച്ചു.കായലോട്ട് താഴെ റേഷന്‍ കടയ്ക്ക് സമീപം കീറിയപറമ്പത്ത് രാജു(48)ന്റെ ഭാര്യ റീന(40) ആണ് ഇന്ന് മരിച്ചത്. ഇവരുടെ മറ്റൊരു മകന്‍ സ്റ്റഫിന്‍(14) കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.ചൊവ്വാഴ​്​ച പുല​ർച്ചെയാണ്​ രാജു​വിനെയും കുടുംബത്തെ വീട്ടിനുള്ളിൽ പൊള്ള​േലറ്റ നിലയിൽ കണ്ടെത്തിയത്​.

Related Topics

Share this story