Times Kerala

പി എസ് സി ഉദ്യോഗാർത്ഥികളുടെ സമരം ;സർക്കാർ വാഗ്‌ദാനങ്ങൾ ഉത്തരവായി പുറത്തിറക്കി

 
പി എസ് സി ഉദ്യോഗാർത്ഥികളുടെ സമരം ;സർക്കാർ വാഗ്‌ദാനങ്ങൾ ഉത്തരവായി പുറത്തിറക്കി

തിരുവനന്തപുരം: പി എസ് സി ഉദ്യോഗാർത്ഥികളുടെ സമരവുമായി ബന്ധപ്പെട്ട്,  നൽകിയ വാഗ്ദാനങ്ങൾ  ഉത്തരവായി പുറത്തിറക്കി.

ചർച്ചയുടെ അടിസ്ഥാനത്തിലാണ് വാഗ്ദാനങ്ങൾ  ഉത്തരവായി പുറത്തിറക്കിയത് . പുതിയ ഉറപ്പുകളൊന്നും ഉത്തരവിലില്ല. പരമാവധി നിയമനം നൽകുകയാണ് സർക്കാർ നിലപാടെന്ന് ഉത്തരവിൽ വ്യക്തമാക്കി .

ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാർത്ഥികളുടെ ലിസ്റ്റ് കാലാവധി അവസാനിക്കാൻ  രണ്ട് മാസങ്ങൾ കൂടി ഉള്ളതിനാൽ ഇതിൽ നിന്ന് പരമാവധി നിയമനം നടത്തുമെന്നും അറിയിച്ചു  .

Related Topics

Share this story