Times Kerala

സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ ഫീസ് പുനർ നിർണയിക്കാൻ ഉത്തരവിട്ട് സുപ്രീംകോടതി

 
സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ ഫീസ് പുനർ നിർണയിക്കാൻ ഉത്തരവിട്ട് സുപ്രീംകോടതി

ദില്ലി: സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ ഫീസ് പുനർ നിർണയിക്കാൻ സുപ്രീംകോടതിയുടെ ഉത്തരവ്. ഇതു സംബന്ധിച്ച് ഫീസ് നിർണയ സമിതിക്ക് സുപ്രീംകോടതി നിർദ്ദേശം നൽകി.

നിശ്ചിതസമയത്തിനകം സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ ഫീസ് പുനർനിർണയിക്കണമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിരിക്കുന്നത്  .

ഫീസ് പുനപരിശോധിക്കണമെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. ഇതിനെതിരെ സംസ്ഥാനസർക്കാരാണ് സുപ്രീംകോടതിയെ സമീപിച്ചത്. .

Related Topics

Share this story