Times Kerala

രാ​ഹു​ൽ ഗാ​ന്ധി​യുടെ പ​രാ​മ​ർ​ശം വി​വാ​ദ​മാ​ക്കേ​ണ്ട കാ​ര്യ​മില്ലെന്ന് കെ.​സി. വേ​ണു​ഗോ​പാ​ൽ

 
രാ​ഹു​ൽ ഗാ​ന്ധി​യുടെ പ​രാ​മ​ർ​ശം വി​വാ​ദ​മാ​ക്കേ​ണ്ട കാ​ര്യ​മില്ലെന്ന് കെ.​സി. വേ​ണു​ഗോ​പാ​ൽ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ വോ​ട്ട​ർ​മാ​ർ വ​ട​ക്കേ ഇ​ന്ത്യ​യി​ൽ നി​ന്ന് വളരെയധികം  വ്യ​ത്യ​സ്ത​മെ​ന്ന രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പ​രാ​മ​ർ​ശം വി​വാ​ദ​മാ​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്ന്  കെ.​സി. വേ​ണു​ഗോ​പാ​ൽ.

 രാ​ഹു​ലി​ന്‍റെ പ്ര​സ്താ​വ​ന വ​ള​ച്ചൊ​ടി​ക്കു​ക​യാ​യി​രു​ന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി . കോ​വി​ഡ് കാ​ല​ത്ത്  ഏ​റ്റ​വു​മ​ധി​കം സ​ഹാ​യ​മെ​ത്തി​ച്ച​ത് രാ​ഹു​ലാ​ണെ​ന്നും അദ്ദേഹം അറിയിച്ചു .

രാ​ഹു​ലി​ന്‍റെ പ്ര​സ്താ​വ​ന​യി​ൽ കോ​ൺ​ഗ്ര​സി​ൽ അ​തൃ​പ്തി​യി​ല്ലെ​ന്നും അദ്ദേഹം  കൂട്ടിച്ചേർത്തു .

Related Topics

Share this story