Times Kerala

കാലിൽ വെയിലേറ്റപ്പോൾ തെളിഞ്ഞു വന്നത് ഫുട്ബാൾ ഇതിഹാസം ഡീഗോ മറഡോണയുടെ മുഖം; ഫോട്ടോ പുറത്തുവിട്ട് യുവതിയുടെ കാമുകൻ

 
കാലിൽ വെയിലേറ്റപ്പോൾ തെളിഞ്ഞു വന്നത് ഫുട്ബാൾ ഇതിഹാസം ഡീഗോ മറഡോണയുടെ മുഖം; ഫോട്ടോ പുറത്തുവിട്ട് യുവതിയുടെ  കാമുകൻ

ജൂലിയൻ ഗോൺസാലസ് എന്ന അർജന്റീനക്കാരനാണ്, വെയിലേറ്റു തന്റെ കാമുകിയുടെ കാലിൽ തെളിഞ്ഞ, ഫുട്ബാൾ ഇതിഹാസം ഡീഗോ മറഡോണയുടെ മുഖം, ഇൻസ്റ്റാഗ്രാം വഴി പങ്കുവച്ചത്. അർജന്റീനക്കാരായ ഈ കമിതാക്കൾ സാന്റാ ടെറിസിറ്റ എന്ന ബീച്ചിൽ പോയിരുന്നു. അവിടെ വച്ച് വെയിലേറ്റിട്ടുണ്ടായ പാടിലാണ്, മുഖത്തിന്റെ രൂപം തെളിഞ്ഞു കാണപ്പെട്ടത്.

കാലിൽ വെയിലേറ്റപ്പോൾ തെളിഞ്ഞു വന്നത് ഫുട്ബാൾ ഇതിഹാസം ഡീഗോ മറഡോണയുടെ മുഖം; ഫോട്ടോ പുറത്തുവിട്ട് യുവതിയുടെ  കാമുകൻ

ജൂലിയന്റെ ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സിൽ തൊണ്ണൂറ് ശതമാനം പേരും ഇതിനോട് യോജിക്കുന്നതായാണ് പറയുന്നത്.

Related Topics

Share this story