Times Kerala

സോളാർ തട്ടിപ്പ് കേസ്;കോഴിക്കോട് സ്വദേശിയെ വഞ്ചിച്ച കേസിൽ വിധി പറയുന്നത് മാർച്ച് 23 ലേക്ക് മാറ്റി

 
സോളാർ തട്ടിപ്പ് കേസ്;കോഴിക്കോട് സ്വദേശിയെ വഞ്ചിച്ച കേസിൽ വിധി പറയുന്നത്  മാർച്ച് 23 ലേക്ക് മാറ്റി

കോഴിക്കോട്:  അബ്ദുൾ മജീദിനെ വഞ്ചിച്ചതുമായി ബന്ധപ്പെട്ട  കേസിൽ വിധി മാർച്ച് 23 ലേക്ക് മാറ്റി .

കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുന്നത് മാർച്ച് 23 ലേക്ക് മാറ്റിയത്.

കോഴിക്കോട് സ്വദേശിയായ   അബ്ദുള്‍ മജീദിൽ നിന്ന് 4270000 രൂപ സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ വേണ്ടി സരിത എസ് നായരും ബിജു രാധാകൃഷ്ണനും ചേർന്ന് വാങ്ങിയിരുന്നു   .

 

Related Topics

Share this story