Times Kerala

ഇടുക്കിയുടെ സമഗ്ര വികസനത്തിനായി 12000 കോടിയുടെ പാക്കേജ്  പ്രഖ്യാപിച്ച്  മുഖ്യമന്ത്രി

 
ഇടുക്കിയുടെ സമഗ്ര വികസനത്തിനായി 12000 കോടിയുടെ പാക്കേജ്  പ്രഖ്യാപിച്ച്  മുഖ്യമന്ത്രി

കട്ടപ്പന: ഇടുക്കിയുടെ സമഗ്ര വികസനത്തിനായി 12000 കോടിയുടെ പാക്കേജ്    പ്രഖ്യാപിച്ച്  മുഖ്യമന്ത്രി .

കട്ടപ്പനയിൽ പൊതുചടങ്ങിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത് .  മന്ത്രിമാരായ ഇ ചന്ദ്രശേഖരൻ, തോമസ് ഐസക്, എംഎം മണി എന്നിവർ ചടങ്ങിൽ  പങ്കെടുത്തു.

കൃഷി, ടൂറിസം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങി ആറ് മേഖലകളിൽ ഊന്നിയുള്ള വികസനമാണ് സർക്കാർ  ലക്ഷ്യമിടുന്നത്.

വയനാടിന് പുറമെ ഇടുക്കി കാപ്പിയും ബ്രാൻഡ് ചെയ്യുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു .

Related Topics

Share this story