Times Kerala

സംസ്ഥാനത്ത് സ്വ​ർ​ണ​വി​ല കു​റ​ഞ്ഞു; പവന് 280 രൂപ കുറഞ്ഞ് 34,720 രൂപയായി

 
സംസ്ഥാനത്ത് സ്വ​ർ​ണ​വി​ല കു​റ​ഞ്ഞു; പവന്  280 രൂപ കുറഞ്ഞ് 34,720 രൂപയായി

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല വീ​ണ്ടും കു​റ​ഞ്ഞു. പ​വ​ന് 280 രൂ​പ​ കുറഞ്ഞ് 34,720 രൂപയായി.  ഗ്രാ​മി​ന് 35 രൂ​പ താ​ഴ്ന്ന് 4,340 രൂ​പ​യി​ലാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.

Related Topics

Share this story