Times Kerala

കേരളത്തിൽ നിന്നുള്ളവർക്ക് പ​രി​ശോ​ധ​ന വീണ്ടും  ക​ർ​ശ​ന​മാ​ക്കി ത​മി​ഴ്നാ​ടും പ​ശ്ചി​മ ബം​ഗാ​ളും

 
കേരളത്തിൽ നിന്നുള്ളവർക്ക് പ​രി​ശോ​ധ​ന വീണ്ടും  ക​ർ​ശ​ന​മാ​ക്കി ത​മി​ഴ്നാ​ടും പ​ശ്ചി​മ ബം​ഗാ​ളും

ചെ​ന്നൈ: കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ശോ​ധ​ന വീണ്ടും  ക​ർ​ശ​ന​മാ​ക്കി ത​മി​ഴ്നാ​ടും പ​ശ്ചി​മ ബം​ഗാ​ളും.

ത​മി​ഴ്നാ​ട്ടി​ൽ ഏ​ഴു ദി​വ​സ​ത്തെ ഹോം ​ക്വാ​റ​ന്‍റൈ​ൻ നി​ർ​ബ​ന്ധ​മാ​ക്കി.

ത​മി​ഴ്നാ​ട്ടി​ൽ  അ​തി​ർ​ത്തി​ക​ളി​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന നട​ത്താ​നും യാ​ത്ര​ക്കാ​രെ നി​രീ​ക്ഷി​ക്കാ​നും തീ​രു​മാ​ന​മാ​യി.

അ​തേ​സ​മ​യം, ബം​ഗാ​ളി​ൽ ആ​ർ​ടി​പി​സി​ആ​ർ രേ​ഖ നി​ർ​ബ​ന്ധ​മാ​ക്കി. ഈ ​മാ​സം 27 മു​ത​ലാ​ണ്  യാ​ത്രാ​നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

Related Topics

Share this story