Times Kerala

കെഎസ്ആർടിസി ബസ് കടത്തിയ സംഭവം ;പ്രതി പോലീസ്  പിടിയിൽ

 
കെഎസ്ആർടിസി ബസ് കടത്തിയ  സംഭവം ;പ്രതി പോലീസ്  പിടിയിൽ

കൊട്ടാരക്കര:  കൊട്ടാരക്കരയിൽ നിന്ന് കെഎസ്ആർടിസി ബസ്കടത്തിയ സംഭവത്തിൽ പ്രതി പോലീസ്  പിടിയിൽ.

 നിതിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത് . മോഷണം നടന്ന് 16 ദിവസം കഴിഞ്ഞാണ് ഇയാളെ  പിടികൂടുന്നത്.

ഈ മാസം എട്ടിനാണ് കൊട്ടാരക്കര ഡിപ്പോയിൽ നിന്ന് കെഎസ്ആർടിസി ബസ് മോഷണം പോയത്.  സർവീസ് പൂർത്തിയാക്കി ഗ്യാരേജിൽ പരിശോധനയ്ക്ക് ശേഷം നിർത്തിയിട്ടതാണ് ബസ്. പിറ്റേന്ന് ബസ് കാണാതാവുകയായിരുന്നു .

Related Topics

Share this story