Times Kerala

ബൈക്ക് നിയന്ത്രണം വിട്ട് മെട്രോ തൂണില്‍ ഇടിച്ചു; എറണാകുളത്ത് രണ്ട് യുവാക്കള്‍ മരിച്ചു

 

കൊച്ചി: എറണാകുളം എളംകുളത്ത് വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ ഉണ്ടായ അപകടത്തിൽ കുഡുംബി കോളനി സ്വദേശികളായ വിശാല്‍, സുമേഷ് എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മെട്രോ തൂണില്‍ ഇടിക്കുകയായിരുന്നു.

Related Topics

Share this story