Times Kerala

ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം ;എട്ട് പേർ പോലീസ് പിടിയിൽ

 
ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം ;എട്ട് പേർ പോലീസ് പിടിയിൽ

ആലപ്പുഴ:  ആർഎസ്എസ് പ്രവർത്തകൻ നന്ദുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 8 പേർ പോലീസ് പിടിയിൽ .

 റിയാസ്, നിഷാദ്,  യാസർ,  അനസ്, അബ്ദുൽ ഖാദർ,  അൻസിൽ , സുനീർ, ഷാജുദീൻ എന്നിവരാണ് പോലീസ്  പിടിയിലായത് .

കേസിൽ ഇരുപത്തിയഞ്ചിലധികം പേർ പ്രതികളാകുമെന്നാണ് വിവരം. നേരിട്ട് കൊലപാതകത്തിൽ പങ്കെടുത്തവരാണ് അറസ്റ്റിലായതെന്നാണ് സൂചന.

കൂടുതൽ പേരുടെ അറസ്റ്റ് അടുത്ത മണിക്കൂറുകളിൽ ഉണ്ടാകുമെന്നാണ് പൊലീസ് വ്യക്‌തമാക്കി .

Related Topics

Share this story